Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരുവന്നൂർ കേസ് സി.പി.എമ്മിന്റെ പൊൻതൂവൽ -വി. മുരളീധരൻ
text_fieldsbookmark_border
കൊച്ചി: കരുവന്നൂർ കേസിലൂടെ കള്ളപ്പണക്കേസിൽ പ്രതിയാക്കപ്പെടുന്ന പാർട്ടി എന്ന പുതിയൊരു പൊൻതൂവൽകൂടി സി.പി.എമ്മിന് കിട്ടിയിരിക്കുകയാണെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. ഒരു രാഷ്ട്രീയ പാർട്ടി ആദ്യമായാണ് കള്ളപ്പണക്കേസിൽ പ്രതിയാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ രംഗത്ത് സുതാര്യത വേണമെന്ന് പറയുന്നവരാണ് സി.പി.എം. ക്വട്ടേഷനടക്കം സി.പി.എം നേതാക്കൾ ഏറ്റെടുത്ത് നടത്തുന്നുവെന്ന് പാർട്ടിയിലുള്ളവർ തന്നെ വിളിച്ചു പറയാൻ തുടങ്ങിയിരിക്കുന്നു എന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Next Story

