Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതു പ്രതിഷേധം...

ഇടതു പ്രതിഷേധം സ്വർണക്കടത്തിൽനിന്ന്​ ശ്രദ്ധ മാറ്റാൻ –മന്ത്രി മുരളീധരൻ

text_fields
bookmark_border
ഇടതു പ്രതിഷേധം സ്വർണക്കടത്തിൽനിന്ന്​ ശ്രദ്ധ മാറ്റാൻ –മന്ത്രി മുരളീധരൻ
cancel

ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ​നി​ന്ന്​ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ്​ അ​ദാ​നി ഗ്രൂ​പ്പി​നെ ഏ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ്​ വി​പു​ല​മാ​യ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.

ക​ൺ​സ​ൽ​ട്ട​ൻ​സി​ക​ളു​ടെ പി​ൻ​വാ​തി​ൽ നി​യ​മ​ന അ​വ​സ​രം ന​ഷ്​​ട​മാ​കു​േ​മാ എ​ന്ന ആ​ശ​ങ്ക​യും ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്ന്​ മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. കൊ​ച്ചി, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്വ​കാ​ര്യ​മേ​ഖ​ല​ക്ക് ന​ല്‍കി​യ​വ​രാ​ണ് ഇ​പ്പോ​ള്‍ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്.

കേ​ര​ള സ​ര്‍ക്കാ​ര്‍ കൂ​ടി പ​ങ്കാ​ളി​യാ​യ ന​ട​പ​ടി​ക​ളു​ടെ ഫ​ല​മാ​യാ​ണ് വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക​ളെ ഏ​ല്‍പി​ച്ച​ത്. കേ​ര​ളം എ​തി​ര്‍പ്പ​റി​യി​ച്ച​പ്പോ​ള്‍ത​ന്നെ ലേ​ല ന​ട​പ​ടി​ക​ളി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് പ​ങ്കാ​ളി​ത്ത​മു​ള്ള ക​മ്പ​നി​യെ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നുവെന്നും മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adani GroupTrivandrum AirportV MuraleedharanAirports Authority of India
News Summary - V Muraleedharan on Trivandrum Airport Privatisation
Next Story