Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗണേഷ്​ കുമാറി​െനതിരെ...

ഗണേഷ്​ കുമാറി​െനതിരെ നടപടി എടുക്കണ​ം -വി.എം. സുധീരൻ

text_fields
bookmark_border
ഗണേഷ്​ കുമാറി​െനതിരെ നടപടി എടുക്കണ​ം -വി.എം. സുധീരൻ
cancel

തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാർ എം.എൽ.എക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്ന്​ കോൺഗ്രസ്​ നേതാവ്​ വി.എം. സുധീരൻ. അല്ലെങ്കിൽ അത് നിയമവാഴ്ചയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായിട്ടേ കാണാനാകൂ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ ഇടപെട്ട് നീതി ഉറപ്പുവരുത്തണം.

എം.എൽ.എ​െക്കതിരായ കേസ് ഒതുക്കിത്തീർക്കാൻ പൊലീസിലെ ഉന്നതർ ശ്രമിക്കു​െന്നന്ന മാധ്യമ വാർത്തകൾ അതീവഗൗരവത്തോടെ കാണണം. എം.എൽ.എ​െക്കതിരെ നിസ്സാര വകുപ്പുകൾ പ്രകാരം കേസെടുത്തപ്പോൾ മർദനമേറ്റ യുവാവി​​​െൻറ പേരിൽ കടുത്ത വകുപ്പുകൾ ചുമത്തി.  ഇതെല്ലാം കേരള പോലീസിന് വീണ്ടും നാണക്കേട് വരുത്തി. നിയമം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v m sudheerankerala newsK B Ganeshkumarmalayalam news
News Summary - V M Sudheeran Asks to take action against K B Ganeshkumar mla-Kerala news
Next Story