Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംയുക്ത സമരം വീണ്ടും...

സംയുക്ത സമരം വീണ്ടും തള്ളി സുധീരന്‍: 'കോണ്‍ഗ്രസിന് ആരുടെയും ഒൗദാര്യം വേണ്ട'

text_fields
bookmark_border
സംയുക്ത സമരം വീണ്ടും തള്ളി സുധീരന്‍: കോണ്‍ഗ്രസിന് ആരുടെയും ഒൗദാര്യം വേണ്ട
cancel

തൃശൂര്‍: സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ സംയുക്ത സമരമെന്ന ആവശ്യം വീണ്ടും തള്ളി കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. സഹകരണ മേഖലയുടെ സംരക്ഷണത്തിന് യോജിച്ച് നീങ്ങുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ലീഗിന്‍െറ അഭിപ്രായങ്ങളെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സുധീരന്‍െറ പ്രതികരണം.

കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസിന് ആരുടെയും ഒൗദാര്യം ആവശ്യമില്ല. സംയുക്ത സമരത്തിന്‍െറ അവശ്യകത ഇപ്പോഴില്ലെന്നും സുധീരന്‍ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. സി.പി.എം സഹകരണ സംഘങ്ങളെ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cooperative banksnote banv m sudeeran
News Summary - v m sudheeran again rejected the idea of joint strike against crisis
Next Story