Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉഴവൂർ വിജയനെ വെന്‍റിലേറ്ററിലേക്ക് മാറ്റി

text_fields
bookmark_border
ഉഴവൂർ വിജയനെ വെന്‍റിലേറ്ററിലേക്ക് മാറ്റി
cancel

കൊച്ചി: ഗുരുതരാവസ്ഥയിലായ എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂർ വിജയനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഉഴവൂർ വിജയനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എ.കെ ശശീന്ദ്രൻ എം.എൽ.എ, ടി.പി പിതാംബരൻ മാസ്റ്റർ എന്നിവരടക്കമുള്ള എൻ.സി.പി നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uzhavoor vijayan in critical stage-kerla news
Next Story