Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​വിജിലൻസ്​ യു.വി....

​വിജിലൻസ്​ യു.വി. ജോസി​െൻറ മൊഴിയെടുത്തു

text_fields
bookmark_border
​വിജിലൻസ്​ യു.വി. ജോസി​െൻറ മൊഴിയെടുത്തു
cancel

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ​ന്വേ​ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ​വി​ജി​ല​ൻ​സ്​ ൈല​ഫ്​ മി​ഷ​ൻ സി.​ഇ.​ഒ യു.​വി. ജോ​സി​െൻറ മൊ​ഴി​യെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​െൻറ​യും മൊ​ഴി​യെ​ടു​ക്കു​മെ​ന്നാ​ണ്​ വി​വ​രം. സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ എ​ത്തി​യാ​ണ്​ ത​േ​ദ്ദ​ശ അ​ഡീ. സെ​ക്ര​ട്ട​റി കൂ​ടി​യാ​യ യു.​വി. ജോ​സി​െൻറ മൊ​ഴി​യെ​ടു​ത്ത​ത്. അ​ഞ്ചു മ​ണി​ക്കൂ​റോ​ളം മൊ​ഴി​യെ​ടു​ക്ക​ൽ നീ​ണ്ടു.

വ​ട​ക്കാ​ഞ്ചേ​രി ഭ​വ​ന നി​ർ​മാ​ണ ക​രാ​ർ യൂ​നി​ടെ​ക്കി​ന്​ ന​ൽ​കി​യ​ത്​ സം​ബ​ന്ധി​ച്ച്​ ലൈ​ഫ്​​മി​ഷ​ന്​ ഒ​ന്നു​മ​റി​യി​ല്ല. യു.​എ.​ഇ റെ​ഡ്​​ക്ര​സ​ൻ​റും ര​ണ്ട്​ ക​മ്പ​നി​ക​ളു​മാ​യാ​ണ്​ ക​രാ​ർ ഒ​പ്പി​ട്ട​ത്. ക​രാ​ർ ഒ​പ്പി​ട്ട ശേ​ഷ​മാ​ണ്​ റെ​ഡ്​​ക്ര​സ​ൻ​റ്​ അ​റി​യി​ച്ച​ത്. യൂ​നി​​ടാ​ക്കി​െൻറ പ്ലാ​ൻ വ​ന്ന​ശേ​ഷ​മാ​ണ്​ ക​രാ​ർ ഒ​പ്പി​ട്ട കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞ​ത്. ക​രാ​ർ വി​ശ​ദാം​ശ​ങ്ങ​ൾ ലൈ​ഫ്​​മി​ഷ​ന്​ കൈ​മാ​റി​യി​രു​ന്നി​ല്ല. ഹാ​ബി​റ്റാ​റ്റ്​ ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ​യി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ യൂ​നി​ടാ​ക്ക്​ ന​ട​ത്തി​യ​ത്. റെ​ഡ്​​ക്ര​സ​ൻ​റി​നെ ​ൈല​ഫ്​ പ​ദ്ധ​തി​യി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്ന​ത്​ ശി​വ​ശ​ങ്ക​റാ​ണ്. ധാ​ര​ണ​പ​ത്രം ഒ​പ്പി​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. തു​ട​ങ്ങി​യ മൊ​ഴി​ക​ളാ​ണ്​ ജോ​സ്​ ന​ൽ​കി​യ​തെ​ന്നാ​ണ്​ വി​വ​രം.

നേ​ര​ത്തെ സി.​ബി.​ഐ ജോ​സി​നെ കൊ​ച്ചി​യി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്തി​രു​ന്നു. ഹാ​ബി​റ്റാ​റ്റി​നെ ഒ​ഴി​വാ​ക്കി യൂ​നി​ടാ​ക്കി​നെ ക​രാ​ർ ഏ​ൽ​പി​ച്ച വി​ഷ​യ​ത്തി​ൽ ലൈ​ഫ്​​മി​ഷ​ന്​ കാ​ര്യ​മാ​യ റോ​ൾ ഇ​ല്ലെ​ന്നാ​ണ്​ ജോ​സി​െൻറ​ മൊ​ഴി​യെ​ന്നാ​ണ​റി​യു​ന്ന​ത്.

ഹാ​ബി​റ്റാ​റ്റ്​ ചെ​യ​ർ​മാ​ൻ ജി. ​ശ​ങ്ക​റി​െൻറ മൊ​ഴി ലൈ​ഫ്​ മി​ഷ​നെ സം​ശ​യ​നി​ഴ​ലി​ൽ നി​ർ​ത്തു​ന്ന​താ​ണ്. ജോ​സി​െൻറ മൊ​ഴി​യു​ടെ കൂ​ടി അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വി​ജി​ല​ൻ​സ്​ ശി​വ​ശ​ങ്ക​റി​െൻറ മൊ​ഴി​യെ​ടു​ക്കു​ക. അ​തി​നാ​യി ഉ​ട​ൻ നോ​ട്ടീ​സ് ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VigilanceUV Jose
News Summary - UV Jose Statement Vigilance
Next Story