Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉതുപ്പ് വർഗീസിൻെറ ജാമ്യ വ്യവസ്ഥ റദ്ദാക്കി; കേരളത്തിലെത്താൻ നിർദേശം
text_fieldsbookmark_border
കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്‍റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വർഗീസിന്റെ ജാമ്യ വ്യവസ്ഥ ഹൈകോടതി റദ്ദാക്കി. അടു ത്ത മാസം അഞ്ചിന് മുമ്പ് കേരളത്തിൽ തിരിച്ചെത്താൻ ഹൈകോടതി നിർദേശം നൽകി.
എൻഫോഴ്സ്മെൻറ് നൽകിയ ഹരജിയിലാണ് കോടതി നടപടി. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യവ്യവസ്ഥയിൽ 45 ദിവസത്തെ ഇളവ് നൽകി ഉതുപ്പ് വർഗീസിന് യു.എ.ഇയിൽ പോകാൻ അനുവദിച്ചത്.
എന്നാൽ ഇന്‍റർപോളിന്‍റെ റേഡ്കോർണർ നോട്ടീസിലൂടെ രാജ്യത്തെത്തിച്ച ഉതുപ്പ് വർഗീസിനെ തിരികെ പോകാൻ അനുവദിച്ചത് ശരിയായില്ലെന്നും വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നുമായിരുന്നു എൻഫോഴ്സമെന്റ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
