Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘യൂസ്​ഡ്​ ബുക്ക്​ ഫെസ്​റ്റ്​’ 29 മുതൽ

text_fields
bookmark_border
book-fest-271119.jpg
cancel

കോ​ഴി​ക്കോ​ട്​: വാ​യ​ന ക​ഴി​ഞ്ഞ പു​സ്​​ത​ക​ങ്ങ​ൾ അ​ഥ​വാ യൂ​സ്​​ഡ്​ ബു​ക്കു​ക​ൾ ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ക് കു​ന്ന ഇ-​കോ​മേ​ഴ്​​സ്​ സ്​​റ്റാ​ർ​ട്ട​പ്പാ​യ എ​​െൻറ ബു​ക്ക്​ ഡോ​ട്ട്​ കോം ​സം​ഘ​ടി​പ്പി​ക്കു​ന്ന ‘യൂ​സ്​​ഡ്​ ബു​ക്ക്​ ഫെ​സ്​​റ്റി​വ​ൽ’ 2019 ന​വം​ബ​ർ 29 മു​ത​ൽ ഡി​സം​ബ​ർ അ​ഞ്ചു​വ​രെ കോ​ഴി​ക്കോ​ട്​ മാ​വൂ​ർ റോ​ഡ്​ കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റാ​ൻ​ഡി​നു സ​മീ​പം ന​ട​ക്കും.

ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലെ വാ​യ​ന ക​ഴി​ഞ്ഞ 75,000ത്തി​ല​ധി​കം പു​സ്​​ത​ക​ങ്ങ​ൾ 80 ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ മേ​ള​യി​ൽ ല​ഭ്യ​മാ​കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - used book fest
Next Story