Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്തിനകത്ത്​...

വിമാനത്തിനകത്ത്​  സിഗരറ്റ് വലിച്ച  യാത്രക്കാര​െനതിരെ  കേ​െസടുത്തു 

text_fields
bookmark_border
വിമാനത്തിനകത്ത്​  സിഗരറ്റ് വലിച്ച  യാത്രക്കാര​െനതിരെ  കേ​െസടുത്തു 
cancel

വ​ലി​യ​തു​റ: വി​മാ​ന​ത്തി​നകത്ത്​ സി​ഗ​ര​റ്റ് വ​ലി​ച്ച യാ​ത്ര​ക്കാ​ര​െ​ന​തി​രെ പൊ​ലീ​സ് കേ​െ​സ​ടു​ത്തു. കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി മോ​ഹ​ന​ന്‍ ബാ​ല​കൃ​ഷ്​​ണ​നെ​തി​രെ​യാ​ണ് വ​ലി​യ​തു​റ പൊ​ലീ​സ് കേ​െ​സ​ടു​ത്ത​ത്. ഞാ​യാ​റാ​ഴ്ച രാ​വി​ലെ ദോ​ഹ​യി​ല്‍നി​ന്ന്​ എ​ത്തി​യ ഖ​ത്ത​ര്‍ എ​യ​ര്‍വെ​യ്​​സി​​െൻറ 506 ന​മ്പ​ര്‍ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍ എ​യ​ര്‍ക്രൂ​വി​​​െൻറ നി​ര്‍ദേ​ശം അ​വ​ഗ​ണി​ച്ച് വി​മാ​ന​ത്തി​നു​ള്ളി​ല്‍െ​വ​ച്ച് സി​ഗ​ര​റ്റ് വ​ലി​ക്കു​ക​യാ​യി​രു​ന്നു.

വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് ലാ​ൻ​ഡി​ങ് ന​ട​ത്തി​യ​തോ​െ​ട ​െപെ​ല​റ്റ് വി​വ​രം എ​യ​ര്‍ലൈ​ന്‍സ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത​ശേ​ഷം പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsairplanesmokingmalayalam news
News Summary - Use Cigarette in airplane, man arrested -Kerala news
Next Story