Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫയലുകൾ...

ഫയലുകൾ കെട്ടിക്കിടക്കുന്നു; മുഖ്യമന്ത്രി യോഗം വിളിച്ചു

text_fields
bookmark_border
ഫയലുകൾ കെട്ടിക്കിടക്കുന്നു; മുഖ്യമന്ത്രി യോഗം വിളിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി വ​കു​പ്പ്​ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. ചൊ​വ്വാ​ഴ്​​ച വി​ഡി​യോ കോ​ൺ​​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ്​ യോ​ഗം.

ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം ഫ​യ​ലു​ക​ൾ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി തീ​ർ​പ്പാ​ക്കാ​നു​ണ്ടെ​ന്നാ​ണ്​ ഏ​ക​ദേ​ശ ക​ണ​ക്ക്. ലോ​ക്ഡൗ​ൺ കാ​ര​ണം ജീ​വ​ന​ക്കാ​ർ​ക്ക്​ കൃ​ത്യ​മാ​യി എ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഫ​യ​ൽ നീ​ക്കം മ​ന്ദ​ഗ​തി​യി​ലാ​ണ്. നേ​ര​േ​ത്ത മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ യ​ജ്ഞ​വും ല​ക്ഷ്യ​ത്തി​െ​ല​ത്തി​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingcmoPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story