Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭക്ഷണത്തോടൊപ്പം സാലഡ്...

ഭക്ഷണത്തോടൊപ്പം സാലഡ് നൽകാത്തതിന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ, മകന് ഗുരുതര പരിക്ക്

text_fields
bookmark_border
ഭക്ഷണത്തോടൊപ്പം സാലഡ് നൽകാത്തതിന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ, മകന് ഗുരുതര പരിക്ക്
cancel

ലഖ്നോ: ഭക്ഷണത്തോടൊപ്പം സാലഡ് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ ശാംലി ജില്ലയിലാണ് സംഭവം.

മുരളി സിങ് എന്നയാളാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പാണ് കൊലപാതകം നടന്നത്. പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സാലഡ് വിളമ്പാത്തതുമായി ബന്ധപ്പെട്ട് കശപിശയുണ്ടായത്. തുടർന്ന് മൺവെട്ടി ഉപയോഗിച്ച് ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ 20കാരനായ മകന് ഗുരുതര പരിക്കേറ്റു. മകൻ ചികിത്സയിൽ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - UP Man Kills Wife For Not Serving Salad At Dinner, Arrested: Police
Next Story