Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒമ്പത്​ ​ട്രെയിനുകളിൽ അൺ റിസർവ്ഡ്​ കോച്ചുകൾ ഏപ്രിൽ ഒന്നുമുതൽ
cancel
Homechevron_rightNewschevron_rightKeralachevron_rightഒമ്പത്​ ​ട്രെയിനുകളിൽ...

ഒമ്പത്​ ​ട്രെയിനുകളിൽ അൺ റിസർവ്ഡ്​ കോച്ചുകൾ ഏപ്രിൽ ഒന്നുമുതൽ

text_fields
bookmark_border
Listen to this Article

പാ​ല​ക്കാ​ട്​: ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഒ​മ്പ​ത്​ ട്രെ​യി​നു​ക​ളി​ൽ റി​സ​ർ​വ് ചെ​യ്യാ​ത്ത കോ​ച്ചു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു. നേ​ര​ത്തേ മേ​യ്​ ഒ​ന്നി​ന്​ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​രു​ന്ന​ത്.

റി​സ​ർ​വ് ചെ​യ്യാ​ത്ത കോ​ച്ചു​ക​ളി​ൽ ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്ത യാ​ത്ര​ക്കാ​ർ​ക്ക് മു​ഴു​വ​ൻ റീ​ഫ​ണ്ടും ല​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് റി​സ​ർ​വ് ചെ​യ്ത യാ​ത്ര​ക്കാ​രു​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് എ​സ്.​എം.​എ​സ് അ​യ​ച്ചി​ട്ടു​ണ്ട്. താ​ഴെ​പ്പ​റ​യു​ന്ന ട്രെ​യി​നു​ക​ളി​ലാ​ണ്​ റി​സ​ർ​വ് ചെ​യ്യാ​ത്ത കോ​ച്ച്​ പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്.

1. 16325 നി​ല​മ്പൂ​ർ റോ​ഡ്-​കോ​ട്ട​യം എ​ക്സ്​​പ്ര​സ്.

2. 16326 കോ​ട്ട​യം-​നി​ല​മ്പൂ​ർ റോ​ഡ് എ​ക്സ്​​പ്ര​സ്.

3. 16356 മം​ഗ​ളൂ​രു ജ​ങ്​​ഷ​ൻ-​കൊ​ച്ചു​വേ​ളി അ​ന്ത്യോ​ദ​യ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്​​പ്ര​സ്.

4. 16355 കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു ജ​ങ്​​ഷ​ൻ അ​ന്ത്യോ​ദ​യ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്​​പ്ര​സ്.

5. 16607 ക​ണ്ണൂ​ർ-​കോ​യ​മ്പ​ത്തൂ​ർ എ​ക്സ്​​പ്ര​സ്.

6. 16608 കോ​യ​മ്പ​ത്തൂ​ർ-​ക​ണ്ണൂ​ർ എ​ക്സ്​​പ്ര​സ്.

7. 16843 തി​രു​ച്ചി​റ​പ്പ​ള്ളി ജ​ങ്​​ഷ​ൻ-​പാ​ല​ക്കാ​ട് ടൗ​ൺ എ​ക്സ്​​പ്ര​സ്.

8. 16844 പാ​ല​ക്കാ​ട് ടൗ​ൺ-​തി​രു​ച്ചി​റ​പ്പ​ള്ളി ജ​ങ്​​ഷ​ൻ എ​ക്സ്​​പ്ര​സ്.

9. 16610 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​കോ​ഴി​ക്കോ​ട് എ​ക്സ്​​പ്ര​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainunreserved coaches
News Summary - Unreserved coaches on nine trains from April 1
Next Story