Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭാ...

രാജ്യസഭാ തെരഞ്ഞെടുപ്പ്​ ക്രമക്കേട്​: കോൺഗ്രസ്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​​ പരാതി നൽകി

text_fields
bookmark_border
Rajyasabha-Election
cancel

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട്​ ആരോപിച്ച്​ കോൺഗ്രസ്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകി. റി​േട്ടണിങ്ങ്​ ഒാഫീസർക്ക്​ നൽകിയ പരാതി തള്ളിയതിനെ തുടർന്നാണ്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയത്​. 

സി.പി.​െഎ, എൻ.സി.പി, ജനതാ ദൾ(എസ്​) വോട്ടർമാർ വോട്ട്​ ചെയ്​ത ബാലറ്റ്​ പേപ്പർ  അതാത്​ പാർട്ടികളുടെ അംഗീകൃത ഇലക്​ഷൻ ഏജൻറുമാരെ കാണി​ച്ചില്ലെന്നും ഇത്​ തെര​ഞ്ഞെടുപ്പ്​ ചട്ട ലംഘനമായി കണ്ട്​ ഇൗ എം.എൽ.എമാരുടെ വോട്ട്​ റദ്ദാക്കണമെന്നുമായിരുന്നു കോൺഗ്രസ്​ എം.എൽ.എ സണ്ണിജോസഫ്​ നൽകിയ പരാതി. 24 എം.എൽ.എമാർക്കെതി​െര ആയിരുന്നു പരാതി.  

എന്നാൽ ​ഇലക്​ഷൻ ഏജൻറ്​ വേണമെന്നത്​ നിർബന്ധമില്ലെന്ന്​ ചൂണ്ടിക്കാട്ടി റി​േട്ടണിങ്ങ്​ ഒാഫീസർ ഹരജി തള്ളുകയായിരുന്നു​. ഇലക്​ഷൻ ഏജൻറിനെ നിയിമിക്കണമെന്ന്​ നിർബന്ധമില്ല. ഏജൻറിനെ നിയമിച്ചിട്ടുണ്ടെങ്കിൽ ബാലറ്റ്​ പേപ്പർ കാണിക്കണമെന്നാണ്​ നിയമം എന്നായിരുന്നു റി​േട്ടണിങ്ങ്​ ഒാഫീസർ ചൂണ്ടിക്കാട്ടിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsrajyasabha electionmalayalam news
News Summary - Unproper Rajyasabha Election : Returning Office Rejects Congress's Complaint - Kerala News
Next Story