Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രകൃതിവിരുദ്ധ പീഡനം;...

പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക്​ 51 വർഷം കഠിനതടവും പിഴയും

text_fields
bookmark_border
പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക്​  51 വർഷം കഠിനതടവും പിഴയും
cancel

പ​ത്ത​നം​തി​ട്ട: ചെ​റു​മ​ക​നെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​യെ പ​ത്ത​നം​തി​ട്ട പോ​ക്സോ പ്രി​ൻ​സി​പ്പ​ൽ ജ​ഡ്ജ് ജ​യ​കു​മാ​ർ ജോ​ൺ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 51 വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​യും ഒ​ടു​ക്കു​ന്ന​തി​നും ശി​ക്ഷി​ച്ചു.

എ​ന്നാ​ൽ, പ്ര​തി​യു​ടെ പ്രാ​യ​വും രോ​ഗാ​വ​സ്ഥ​യും പ​രി​ഗ​ണി​ച്ച് ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. ഇ​തി​ൻ പ്ര​കാ​രം പ്ര​തി​ 20 വ​ർ​ഷം ക​ഠി​ന ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - Unnatural torture; 51 years rigorous imprisonment and fine for the accused
Next Story