Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രകൃതിവിരുദ്ധ പീഡനം: 67കാരന്​ തടവും പിഴയും

text_fields
bookmark_border
പ്രകൃതിവിരുദ്ധ പീഡനം: 67കാരന്​ തടവും പിഴയും
cancel

കോഴിക്കോട്​: സ്​കൂൾ വി​െട്ടത്തിയ ആൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത നേരം ​പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിക്ക്​ മൂന്നു​ കൊല്ലം തടവും 20,000 രൂപ പിഴയും. കൂത്താളി കണയംകണ്ടി കേളുനമ്പ്യാരെയാണ് (67)​ സ്​ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണം തടയാനുള്ള നിയമപ്രകാരമുള്ള (പോസ്​കോ) കോഴിക്കോ​െട്ട പ്രത്യേക കോടതി ശിക്ഷിച്ചത്​.

2015 ഫെബ്രുവരിയിൽ വീട്ടിന് പിറകിൽ കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ സ്ത്രീ വന്നതോടെ പ്രതി ഒാടി രക്ഷപ്പെട്ടതായാണ് പേരാമ്പ്ര പൊലീസെടുത്ത കേസ്. പിഴയടച്ചില്ലെങ്കിൽ ആറു മാസംകൂടി തടവ് അനുഭവിക്കണമെന്നും പിഴയടച്ചാൽ കുട്ടിക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷൻ 11 സാക്ഷികളെ വിസ്തരിച്ച കേസിൽ ഒമ്പതു രേഖകൾ ഹാജരാക്കി. സ്പെഷൽ പ്രോസിക്യൂട്ടർ ഷിബു ജോർജ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - unnatural sex- Kerala news
Next Story