Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആൺകുട്ടികൾക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം: പ്രതി അറസ്റ്റിൽ
text_fieldsbookmark_border
കിഴക്കമ്പലം: ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കിഴക്കമ്പലം കാരുകുളം ഉറുമത്ത് വീട്ടിൽ സണ്ണിയെയാണ് (52) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതും, പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളെയാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്.
`പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന വകുപ്പു പ്രകാരവും സണ്ണിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇൻസ്പെക്ടർ കെഴ്സൻ.വി.മാർക്കോസിന്‍റെ നേതൃത്വത്തിൽ എസ്.ഐ സാജൻ, എ.എസ്.ഐ ബാലാമണി, എസ്.സി.പി.ഒ മാരായ ഷിബു, ഷമീർ സി.പി.ഒ അരുൺ.കെ.കരുൺ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

