Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ‍യനാട് സ്വദേശി...

വ‍യനാട് സ്വദേശി കർണാടകയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
വ‍യനാട് സ്വദേശി കർണാടകയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
cancel

കുട്ട: കർണാടകയിൽ വ‍യനാട് പുൽപള്ളി സ്വദേശി  ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. കേളക്കവാല സുരേഷിനെയാണ്(32) കുട്ടയിലെ മത്തൻഗല്ല് മച്ചിമട സുബ്ബയ്യയുടെ എസ്റ്റേറ്റിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകൾ പിറകിലേക്ക് കെട്ടി മരത്തിൽ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന് സംശയിക്കുന്നു. സുരേഷിൻെറ കൂടെയുണ്ടായിരുന്നവർ ഒളിവിലാണ്.
 

Show Full Article
TAGS:karnataka 
Next Story