Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKalikavuchevron_rightവീ​ട്ട​മ്മ​യു​ടെ...

വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് അ​ജ്ഞാ​ത​ൻ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞു

text_fields
bookmark_border
വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് അ​ജ്ഞാ​ത​ൻ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞു
cancel
camera_altഅ​ഞ്ച​ച്ച​വി​ടി പ​രി​യ​ങ്ങാ​ടി​ലു​ള്ള തെ​ക്കേ​ത്തൊ​ടി​ക കു​ഞ്ഞി​മു​ഹ​മ്മ​ദി​െൻറ വീ​ട്ടി​ൽ അ​ജ്ഞാ​ത​ൻ മു​ള​ക് പൊ​ടി വി​ത​റി​യ​പ്പോ​ൾ

കാ​ളി​കാ​വ്: അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്യു​ന്ന വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്തേ​ക്ക് അ​ജ്ഞാ​ത​ൻ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞു. അ​ഞ്ച​ച്ച​വി​ടി പ​രി​യ​ങ്ങാ​ടി​ലു​ള്ള തെ​ക്കേ​ത്തൊ​ടി​ക കു​ഞ്ഞി​മു​ഹ​മ്മ​ദി​​െൻറ വീ​ട്ടി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.45നാ​ണ് സം​ഭ​വം.

അ​ടു​ക്ക​ള ജ​ന​ലി​ലൂ​ടെ​യാ​ണ് മു​ള​കു​പൊ​ടി എ​റി​ഞ്ഞ​ത്. വീ​ട്ട​മ്മ​യു​ടെ ക​ണ്ണി​ലും ദേ​ഹ​ത്തും മു​ള​കു​പൊ​ടി​യാ​യി. പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​യ​ങ്ങാ​ട് ഭാ​ഗ​ത്ത് ഇ​ട​ക്കി​ടെ വീ​ടു​ക​ളുെ​ടെ വാ​തി​ലി​ൽ മു​ട്ടു​ക​യും ക​ല്ലെ​റി​യു​ക​യും ഉ​ണ്ടാ​വാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women attackUnknown man attack
Next Story