റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ച് ആരോഗ്യ ശാസ്ത്ര സർവകലാശാല
text_fieldsതൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല റാങ്ക് നേടിയവരെ പ്രഖ്യാപിച്ചു. ബി.എസ്.എം.എസ്: ഷിഹാന എം. (ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ്, തിരുവനന്തപുരം), ബി.എച്ച്.എം.എസ്: അനന്യ (ഡോ. പടിയാർ മെമോറിയൽ ഹോമിയോപതിക് മെഡിക്കൽ കോളജ്, എറണാകുളം), ബി.എസ്.സി ഒപ്റ്റോമെട്രി: റിസാനത് കെ.എ. (സുശ്രുത സ്കൂൾ ഓഫ് ഒപ്റ്റോമെട്രി ആൻഡ് വിഷ്വൽ സയൻസസ്), ബി.സി.വി.ടി: റുമാന വി.എഫ്. (ഗവ. മെഡിക്കൽ കോളജ്, തൃശൂർ), ബി.പി.ടി: റിയ ഡയസ് (മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, എറണാകുളം), ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി: ഐശ്വര്യ പി. ദാസ് (സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷൻ, ഗാന്ധിനഗർ, കോട്ടയം), ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി: റിൻഷ ഷെറിൻ പി. (എ.കെ.ജി കോഓപറേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്, കണ്ണൂർ), ബി.എസ്.സി ഡയാലിസിസ് ടെക്നോളജി: നെസ്മി എൻ. (ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം), ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി: ബിസ്മിന സുധീർ (ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം), ബി.എസ്.സി എം.എൽ.ടി: ഹരിത എസ്. (സെൻറ് ഗ്രിഗോറിയോസ് കോളജ് ഓഫ് ഹെൽത്ത് സയൻസസ്), ബി.ഡി.എസ്: സാന്ദ്ര എസ്. (പി.എം.എസ് കോളജ് ഓഫ് ഡെന്റൽ സയൻസ് ആൻഡ് റിസർച്ച്, വട്ടപ്പാറ, തിരുവനന്തപുരം), പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്: ആതിര രാജ് ടി.എൽ. (കോ ഓപറേറ്റിവ് കോളജ് ഓഫ് നഴ്സിങ്, തിരുവനന്തപുരം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

