Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ജയലളിതയോടുള്ള ആദര സൂചകമായി കേരള സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ സർവകലാശാലകളിലെ പരീക്ഷകൾ മാറ്റിവെച്ചു. കേരള, എം.ജി, കൊച്ചി, കാലിക്കറ്റ്, കണ്ണൂര്‍, ആരോഗ്യ, കുസാറ്റ് സർവകലാശാലകളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമാപന സമ്മേളനത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. സബ് ജില്ലാ സ്കൂള്‍ കലോല്‍സവങ്ങള്‍ മാറ്റിവെച്ചതായി ഡി.പി.ഐ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
