Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോളജിലെ പരീക്ഷ സെൻറർ...

കോളജിലെ പരീക്ഷ സെൻറർ പി.എസ്.സി വീണ്ടും ഒഴിവാക്കി

text_fields
bookmark_border
കോളജിലെ പരീക്ഷ സെൻറർ പി.എസ്.സി വീണ്ടും ഒഴിവാക്കി
cancel

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ പി.​എ​സ്.​സി പ​രീ​ക്ഷ സ​െൻറ​റി​ൽ വീ​ണ്ടും മാ​റ്റം. സം​സ ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ (പ​ട്ടി​ക​വ​ർ​ഗം) പ്യൂ​ൺ ത​സ്​​തി​ക​യി​ലേ​ക്ക് ഈ ​മാ​സം 23ന് ​ന​ട​ക്കു​ന്ന ഒ.​എം.​ആ​ർ പ​രീ​ക്ഷ​ക്കാ​യി യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന മൂ​ന്ന് സ​െൻറ​റു​ക​ളാ​ണ് മാ​റ്റി​യ​ത്.

കോ​ള​ജി​ൽ ക്ര​മീ​ക​രി​ച്ചി​രു​ന്ന സ​െൻറ​ർ I, II, III കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട ര​ജി​സ്​​റ്റ​ർ ന​മ്പ​ർ 100001 മു​ത​ൽ 100846 വ​രെ​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​ണ്ണ​മ്മൂ​ല​യി​ലു​ള്ള ജോ​ൺ കോ​ക്സ്​ സി.​എ​സ്.​ഐ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ (ഫോ​ൺ: 9400368710, 7012448087) പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണെ​ന്ന് പി.​എ​സ്.​സി അ​റി​യി​ച്ചു. നേ​ര​ത്തേ കേ​ര​ള സ്​​റ്റേ​റ്റ്​ ഹൗ​സി​ങ് ബോ​ർ​ഡി​ൽ അ​സി​സ്​​റ്റ​ൻ​റ് ഗ്രേ​ഡ് ര​ണ്ടി​ലേ​ക്ക് ന​ട​ന്ന പ​രീ​ക്ഷ സ​െൻറ​റും യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന്​ മാ​റ്റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc examuniversity collegePostponedEducation News
News Summary - University College - PSC exam postponed - Education news
Next Story