Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിവേഴ്​സിറ്റി...

യൂനിവേഴ്​സിറ്റി കോളജിലെ പ്രിൻസിപ്പലിനെ മാറ്റി

text_fields
bookmark_border
university-college
cancel

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജിലെ പ്രിൻസിപ്പലിനെ മാറ്റി. പ്രിൻസിപ്പൽ കെ.വിശ്വംഭരനെയാണ്​ സ്ഥലം മാറ്റി യിരിക്കുന്നത്​. ഡോ.സി.സി ബാബുവാണ്​ പുതിയ പ്രിൻസിപ്പൽ. സർക്കാറിൻെറ സ്വാഭാവിക നടപടിയാണെന്നാണ്​ സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം. എന്നാൽ, യൂനിവേഴ്​സിറ്റി കോളജിലെ അക്രമസംഭവങ്ങളുടെ പശ്​ചാത്തലത്തിൽ സ്ഥലംമാറ്റത്തിന്​ രാഷ്​ട്രീയ​ പ്രാധാന്യം ഏറെയാണ്​.

യൂനിവേഴ്​സിറ്റി കോളജിലെ പ്രിൻസിപ്പലിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രിൻസിപ്പിൽ എസ്​.എഫ്​.ഐയുടെ കൈയിലെ കളിപ്പാവയാണെന്നായിരുന്നു വിമർശനങ്ങൾ. ഇതിന്​ പിന്നാലെയാണ്​ പ്രിൻസിപ്പലിനെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ്​ പുറത്തിറങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuniversity collegemalayalam newsPrincipal change
News Summary - University college principle change-Kerala news
Next Story