Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവരഞ്ജിത്ത്...

ശിവരഞ്ജിത്ത് പി.എസ്.സിക്ക് സമർപ്പിച്ച സർട്ടിഫിക്കറ്റ്​ വ്യാജം?

text_fields
bookmark_border
ശിവരഞ്ജിത്ത് പി.എസ്.സിക്ക് സമർപ്പിച്ച സർട്ടിഫിക്കറ്റ്​ വ്യാജം?
cancel

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മ ി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യും കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​ന്‍ (കാ​സ​ര്‍കോ​ട്) റാ​ങ്ക് ലി​സ്​​റ്റി​ലെ ഒ​ ന്നാം റാ​ങ്കു​കാ​ര​നു​മാ​യ ആ​ർ. ശി​വ​ര​ഞ്ജി​ത്ത് പി.​എ​സ്.​സി​ക്ക് സ​മ​ർ​പ്പി​ച്ച​ത് വ്യാ​ജ കാ​യി​ക സ​ർ​ട്ട ി​ഫി​ക്ക​റ്റെ​ന്ന് സം​ശ​യം. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ പി.​എ​സ്.​സി ടെ​ക്നി​ക്ക​ൽ വി​ഭാ​ഗം ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സി​നും പൊ​ലീ​സി​നും ഉ​ട​ൻ കൈ​മാ​റും.

2017ൽ ​ന​ട​ന്ന ഒാ​ൾ ഇ​ന്ത്യ ഇ​ൻ​റ​ർ യൂ​നി​വേ​ഴ്സി​റ്റി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ർ​ച്ച​റി​യി​ൽ പ​ങ്കെ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് സ്പോ​ര്‍ട്‍സ് വെ​യി​റ്റേ​ജി​നാ​യി ശി​വ​ര​ഞ്ജി​ത്ത് ആ​ദ്യം പി.​എ​സ്.​സി​ക്ക് സ​മ​ർ​പ്പി​ച്ച​ത്. കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​റും ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റും ഒ​പ്പി​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പി.​എ​സ്.​സി അം​ഗീ​ക​രി​ച്ചി​ല്ല. കാ​യി​ക മ​ത്സ​ര​ത്തി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ന് വെ​യി​റ്റേ​ജ് മാ​ർ​ക്ക് ന​ൽ​കു​ന്ന സ​മ്പ്ര​ദാ​യം പി.​എ​സ്.​സി​ക്ക് ഇ​ല്ലെ​ന്ന​താ​യി​രു​ന്നു കാ​ര​ണം. തു​ട​ർ​ന്നാ​ണ് 2014ൽ ​കാ​ര്യ​വ​ട്ട​ത്ത് ന​ട​ന്ന കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി ഇ​ൻ​റ​ർ കൊ​ളീ​ജി​യ​റ്റ് (ഇ​ൻ​റ​ർ സോ​ൺ) ഹാ​ൻ​ഡ്ബാ​ൾ ടൂ​ർ​ണ​മ​​െൻറി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ശി​വ​ര​ഞ്ജി​ത്ത് പി.​എ​സ്.​സി​യെ സ​മീ​പി​ച്ച​ത്. ഇൗ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഫി​സി​ക്ക​ൽ എ​ജു​േ​ക്ക​ഷ​ൻ ഡ​യ​റ​ക്​​ട​​റു​ടെ ഒ​പ്പും സീ​ലും മാ​ത്ര​മാ​ണ്​ ഉ​ള്ള​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​കാ​ര​മാ​ണ് സ്പോ​ര്‍ട്‍സ് വെ​യി​റ്റേ​ജാ​യി 13.58 മാ​ര്‍ക്ക് ല​ഭി​ച്ച​ത്. ഒ.​എം.​ആ​ർ പ​രീ​ക്ഷ​യി​ൽ 78.33 മാ​ർ​ക്കും കൂ​ടി നേ​ടി​യ​തോ​ടെ 91.9 മാ​ര്‍ക്കു​മാ​യി ശി​വ​ര​ഞ്ജി​ത്ത് റാ​ങ്ക്​ ലി​സ്​​റ്റി​ൽ ഒ​ന്നാ​മ​തെ​ത്തി.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ വ്യാ​ജ​സീ​ല​ട​ക്കം പൊ​ലീ​സ് പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​​െൻറ ആ​ധി​കാ​രി​ക​ത​യി​ൽ പി.​എ​സ്.​സി അം​ഗ​ങ്ങ​ൾ അ​ട​ക്കം സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. മു​ൻ​കാ​ല പൊ​ലീ​സ് പ​രീ​ക്ഷ​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ പ്ര​യാ​സ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ജൂ​ലൈ 22ലെ ​പ​രീ​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. നൂ​റു ചോ​ദ്യ​ങ്ങ​ളി​ൽ മൂ​ന്ന് എ​ണ്ണം തെ​റ്റി​യ​തോ​ടെ 97 ചോ​ദ്യ​ങ്ങ​ൾ ക​ണ​ക്കാ​ക്കി​യാ​ണ് മാ​ർ​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ള്ള പ​രീ​ക്ഷ​യി​ൽ നി​ര​ന്ത​ര പ​രി​ശീ​ല​ന​ത്തി​ലൂ​ടെ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങാ​ൻ ക​ഴി​യൂ​വെ​ന്ന് അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഇ​തോ​ടെ​യാ​ണ് ഇ​വ​ർ എ​ഴു​തി​യ മു​ൻ​കാ​ല പി.​എ​സ്.​സി പ​രീ​ക്ഷ​ക​ൾ അ​ട​ക്കം പ​രി​ശോ​ധി​ക്കാ​ൻ പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സി​നോ​ട് ശി​പാ​ർ​ശ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckerala newsuniversity collegeSivarajithSports certificate
News Summary - University College murder attempt - Sivaranjith's sport certificate is fake- Kerala news
Next Story