Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനി.കോളജ്​ സംഘര്‍ഷം:...

യൂനി.കോളജ്​ സംഘര്‍ഷം: മൂന്ന് കെ.എസ്.യു പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
യൂനി.കോളജ്​ സംഘര്‍ഷം: മൂന്ന് കെ.എസ്.യു പ്രവർത്തകർ അറസ്​റ്റിൽ
cancel

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ന് മു​ന്നി​ല്‍ ന​ട​ന്ന എ​സ്.​എ​ഫ്.​ഐ-​കെ.​എ​സ്.​യു സം​ഘ​ര്‍ഷ​ത്തി​ല്‍ മൂ​ന്ന് കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ൽ. കെ.​എ​സ്.​യു ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് നെ​യ്യാ​റ്റി​ന്‍ക​ര സ്വ​ദേ​ശി ആ​ര്‍.​എ​സ്. അ​ക്ഷ​യ് (25), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​യ​കു​ന്നു​മ്മേ​ല്‍ ഗം​ഗാ ഭ​വ​നി​ല്‍ ആ​ദേ​ഷ് സു​ധ​ര്‍മ​ന്‍ (24), ജി​ല്ല നേ​താ​വ് ക​ണ്ണ​മ്മൂ​ല സ്വ​ദേ​ശി കൃ​ഷ്​​ണ​കാ​ന്ത് (23) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ക േ​ൻ​റാ​ൺ​മ​െൻറ് സ്​​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പൊ​ലീ​സി​െൻറ കൃ​ത്യ​നി​ര്‍വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്. കെ.​എ​സ്.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കെ.​എം. അ​ഭി​ജി​ത്തി​നെ​യും പ്ര​തി ചേ​ര്‍ത്തി​ട്ടു​ണ്ട്. കൃ​ഷ്ണ​കാ​ന്തി​നും അ​ക്ഷ​യി​നും കോ​ള​ജി​ന് മു​ന്നി​ലു​ണ്ടാ​യ സം​ഘ​ര്‍ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു.

അ​തേ​സ​മ​യം പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഇ​നി എ​ട്ട് കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രും 15 എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രും പി​ടി​യി​ലാ​കാ​നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച് എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രെ യൂ​നി​വേ​ഴ്‌​സി​റ്റി ഹോ​സ്​​റ്റ​ലി​ല്‍നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkerala newsksumalayalam newsuniversity collage
News Summary - university collage; three ksu workers arrested -kerala news
Next Story