Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എഫ്.ഐ ആക്രമണം:...

എസ്.എഫ്.ഐ ആക്രമണം: നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന്​ അഖിലിൻെറ പിതാവ്​

text_fields
bookmark_border
എസ്.എഫ്.ഐ ആക്രമണം: നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന്​ അഖിലിൻെറ പിതാവ്​
cancel

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ലെ അ​ക്ര​മ​സം​ഭ​വ​ത്തി​ന് പി​ന്നി​ൽ വ്യ​ക്തി​പ​ര​മാ​യ ഈ​ഗോ പ്ര​ശ്‌​ന​ങ്ങ​ളാ​ണെ​ന്ന് കു​ത്തേ​റ്റ അ​ഖി​ലി​​െൻറ പി​താ​വ്​ ച​ന്ദ്ര​ൻ. കോ​ള​ജി​ല്‍ നേ​ര​ത്തേ​യും പ്ര ​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. അ​ന്ന് പാ​ര്‍ട്ടി ജി​ല്ലാ നേ​താ​ക്ക​ളെ അ​റി​യി​ച്ച് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം കാ​ൻ​റീ​നി​ല്‍ പാ​ട്ടു​പാ​ടി​യ​താ​ണ് വീ​ണ്ടും പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​യ​ത്. സം​ഭ​വ​ത്തി​ന് പാ​ർ​ട്ടി​യെ​യോ സം​ഘ​ട​ന​യെ​യോ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കും. കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ഒ​രു സ​മ്മ​ർ​ദ​വും പാ​ർ​ട്ടി​യി​ൽ​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​സി​ന് എ​ല്ലാ പി​ന്തു​ണ​യും നേ​താ​ക്ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.ആ​രും ഒ​ത്തു​തീ​ര്‍പ്പി​ന് ശ്ര​മി​ച്ചി​ട്ടി​ല്ല. താ​നും കു​ടും​ബ​വും പാ​ര്‍ട്ടി​ക്കാ​രാ​ണ്. ഇ​തി​ല്‍ പാ​ര്‍ട്ടി തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മ​ക​നെ​യും ത​ന്നെ​യും സി.​പി.​എം നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു​വെ​ന്നും ച​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIkerala newsmalayalam newsuniversity collageuniversity collage clash
News Summary - university collage clash; will move ahead with complaint says Akhil's father -kerala news
Next Story