Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ കോഴ്സിന്​...

പുതിയ കോഴ്സിന്​ സർവകലാശാല അഫിലിയേഷൻ വേണ്ട –ഹൈകോടതി

text_fields
bookmark_border
പുതിയ കോഴ്സിന്​ സർവകലാശാല അഫിലിയേഷൻ വേണ്ട –ഹൈകോടതി
cancel

കൊ​ച്ചി: സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​ഷ​ൻ പ്ര​ത്യേ​കം ആ​വ​ശ്യ​​മി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. കോ​ള​ജു​ക​ൾ​ക്ക്​ സ്വ​യം​ഭ​ര​ണ പ​ദ​വി ന​ൽ​കു​ന്ന​ത്​ യു.​ജി.​സി​യാ​െ​ണ​ന്നും പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങു​ന്ന കാ​ര്യം സ​ർ​വ​ക​ലാ​ശാ​ല​യെ അ​റി​യി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ മാ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള​തെ​ന്നും ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

പു​തി​യ കോ​ഴ്​​സു​ക​ൾ​ക്ക്​ സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​​നെ​തി​രെ കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളി​യാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​െൻറ വി​ധി.സ​ർ​വ​ക​ലാ​ശാ​ല നി​ല​പാ​ട്​ ചോ​ദ്യം ചെ​യ്​​ത്​ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റ്, മ​ല​പ്പു​റം മ​മ്പാ​ട് എം.​ഇ.​എ​സ് കോ​ള​ജു​ക​ള​ട​ക്കം ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ്​ നേ​ര​േ​ത്ത സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വു​ണ്ടാ​യ​ത്.

പു​തി​യ കോ​ഴ്​​സു​ക​ൾ​ക്ക്​ പ്ര​ത്യേ​കം അ​ഫി​ലി​യേ​ഷ​ൻ ഫീ​സ് അ​ട​ക്കു​ക​യോ സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളെ സം​ബ​ന്ധി​ച്ച​​ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ത്തി​െ​ല വ്യ​വ​സ്ഥ​ക​ള​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ട​പെ​ട്ടി​ല്ല. സ്വ​യം​ഭ​ര​ണ പ​ദ​വി ന​ൽ​കു​ന്ന​തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ യു.​ജി.​സി​യു​ടെ​മേ​ൽ അ​ധി​കാ​ര​മി​ല്ല. സ്വ​യം​ഭ​ര​ണ പ​ദ​വി​യു​ടെ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന്​ കോ​ള​ജു​ക​ൾ​ക്ക്​ ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും ഇ​തി​നു​ള്ള അ​പേ​ക്ഷ യു.​ജി.​സി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വി​ടാ​നു​ള്ള ബാ​ധ്യ​ത സ​ർ​വ​ക​ലാ​ശാ​ല​ക്കു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Courtnew courseuniversity affiliation
Next Story