Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്യാമറാമാനായി പി. രാജീവ്​; രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും അവർ ഒരു ഫ്രെയ്മിൽ ഒരുമിച്ചു

text_fields
bookmark_border
p rajeev- click
cancel

കൊച്ചി: രാഷ്ട്രീയമായ വിയോജിപ്പുകൾക്കിടയിലും മന്ത്രി പി. രാജീവിന്‍റെ ഫ്രെയിമിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം ​എറണാകുളത്തെ ജനപ്രതിനിധികൾ ഒന്നിച്ച ചിത്രം പങ്കുവെച്ചിരിക്കുകയാണ്​ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ

ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ പ്രസ് ഫോട്ടോഗ്രാഫർമാരുടെ സംഘടനയുടെ പരിപാടിക്കിടെയാണ്​ സംഭവം. മേയർചിത്രം ഫേസബുക്കിലൂടെയാണ്​ പങ്കുവെച്ചത്​.

ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, ടി.ജെ വിനോദ് എന്നിവർക്കൊപ്പം നടൻ ജയസൂര്യയും പരിപാടിയിൽ പ​ങ്കെടുത്തിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - united in one frame despite political differences M Anil Kumar fb post
Next Story