Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രമന്ത്രി സ്മൃതി...

കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിൽ

text_fields
bookmark_border
Smriti Irani
cancel
Listen to this Article

കോഴിക്കോട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തി. വയനാട് സന്ദർശനത്തിനായാണ് കേരളത്തിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സ്മൃതി ഇറാനി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സ്വീകരിച്ചു. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക സന്ദർ​ശനത്തിനായാണ് സ്മൃതി ഇറാനിയെത്തുന്നത്. വയനാട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട

യോഗങ്ങളിലും മറ്റ് ജനസമ്പർക്ക പരിപാടികളിലും കേന്ദ്രമന്ത്രി പ​ങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ സ്മൃതി ഇറാനിയുടെ സന്ദർശനം ദേശീയ തലത്തിലും ശ്രദ്ധേയമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smriti Irani
News Summary - Union Minister Smriti Irani in Wayanad
Next Story