Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിലില്ലായ്മ നേരിടാൻ നടപടിയില്ലെന്ന് എന്‍.കെ പ്രേമചന്ദ്രൻ

text_fields
bookmark_border
nk-premachandran
cancel

ന്യൂഡൽഹി: തൊഴിലില്ലായ്മയെ നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആർ.എസ്.പി നേതാവ് എ ന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ദിശാബോധമുള്ള ഒരു സാമ്പത്തിക വീക്ഷണം ബജറ്റിലില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച രണ്ടാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - union Budget 2019 NK Premachandran -Kerala News
Next Story