Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈത്തിരി റോഡരികിൽ ...

വൈത്തിരി റോഡരികിൽ വയോധികൻ മരിച്ച നിലയിൽ

text_fields
bookmark_border
വൈത്തിരി റോഡരികിൽ  വയോധികൻ മരിച്ച നിലയിൽ
cancel

താമരശ്ശേരി: വൈത്തിരിക്കടുത്ത്​ ദേശീയ പാതയോരത്തെ കൃഷിയിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.  ചേലോടു റോഡിനോട്   ചേർന്ന കൃഷിയിടലാണ്​ കേണിച്ചിറ സവദേശി പുലിക്കുന്നിൽ കേശവൻ (70) നെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച്​ ആത്മഹത്യ ചെയ്​താണെന്നാണ്​ പ്രാഥമിക നിഗമനം. ഇയാളുടെ വസ്​ത്രത്തിൽ നിന്ന്​ ആത്മഹത്യാകുറിപ്പും കണ്ടെത്തി.

വ്യാഴാഴ്​ച രാവി​െല തോട്ടം തൊഴിലാളികളാണ്​ മൃതദേഹം കണ്ടത്​.  ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ടായിരുന്നു. വൈത്തിരി സി.ഐ അബ്ദുൽ ഷെരീഫി​​​​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

 


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdead bodywyanadmalayalam news
News Summary - Unidentified dead body found near Vithiri- Kerala news
Next Story