Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നലെ രാത്രി സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണം

text_fields
bookmark_border
പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുവന്നതിനാലാണ് നിയന്ത്രണം
ഇന്നലെ രാത്രി സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണം
cancel

തിരുവനന്തപുരം: പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുവന്നതിനാൽ തിങ്കളാഴ്ച രാത്രി സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ നിയന്ത്രണമുണ്ടായി. വൈകീട്ട് ആറിനുശേഷം അരമണിക്കൂർ വൈദ്യുതി നിയന്ത്രണമാണ് വേണ്ടിവന്നത്.

പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതിയിൽ 1000 മെഗാവാട്ടിന്‍റെ കുറവുണ്ടായതോടെയാണ് പ്രതിസന്ധി നേരിട്ടതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Unexpected electricity cut in the state last night
Next Story