Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനിയന്ത്രിത തിരക്ക്​:...

അനിയന്ത്രിത തിരക്ക്​: പാലിയേക്കരയിലെ വിദേശമദ്യവിൽപനശാല താൽക്കാലികമായി അടപ്പിച്ചു

text_fields
bookmark_border
Paliyekkara
cancel

ആമ്പല്ലൂർ: തിരക്ക് അനിയന്ത്രിതമായതിനെ തുടർന്ന് പാലിയേക്കരയിലെ വിദേശമദ്യവിൽപ്പനശാല താൽക്കാലികമായി അടപ്പിച്ചു. പഞ്ചായത്തും സെക്ടറൽ മജിസട്രേറ്റും നോട്ടിസ് നൽകിയതിനെ തുടർന്നാണ് ഔട്ലെറ്റ് താൽക്കാലികമായി അടച്ചത്.

വ്യാഴാഴ്ച മദ്യം വാങ്ങാനെത്തിയവർ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നിരുന്നത് വലിയ വിമർശനത്തിന്‌ ഇടയാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും എക്സൈസും ഇടപെട്ടില്ലെന്നും വിമർശനം ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liquor ShopPaliyekkara
News Summary - Uncontrolled rush: Foreign liquor store in Paliyekkara temporarily closed
Next Story