Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത നിയമനത്തിന്​...

അനധികൃത നിയമനത്തിന്​ വളഞ്ഞവഴികൾ

text_fields
bookmark_border
അനധികൃത നിയമനത്തിന്​ വളഞ്ഞവഴികൾ
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ൻ​പ​വ​ർ ഏ​ജ​ൻ​സി​ക​ളു​ടെ മ​റ​വി​ൽ പ​ല താ​ൽ​ക്കാ​ലി​ക ത​സ്​​തി​ക​ക​ളി​ലും അ​ന​ധി​കൃ​ത നി​യ​മ​നം തു​ട​രു​ന്ന​താ​യി ആ​രോ​പ​ണം. മ​റ്റൊ​രു ഏ​ജ​ൻ​സി വ​ഴി നി​യ​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ലും ഇ​വ​ർ​ക്ക്​ തു​ട​ർ​ന്ന്​ നി​യ​മ​നം ന​ൽ​കു​ന്ന​തി​നാ​ണ്​ വ​ള​ഞ്ഞ രീ​തി​ക​ൾ.

ആ​ളു​ക​ളെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ പു​തു​താ​യി മാ​ൻ​പ​വ​ർ ഏ​ജ​ൻ​സി​യെ നി​യ​മി​ച്ചാ​ലും മു​ൻ ഏ​ജ​ൻ​സി​യു​ടെ കാ​ല​ത്ത്​ ജോ​ലി ചെ​യ്​​ത​വ​രെ പ്ര​ക​ട​ന മി​ക​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​രു​ടെ ശ​മ്പ​ള സ്​​കെ​യി​ലി​ലേ​ക്ക്​ മാ​റ്റും.

അ​താ​യ​ത്​ പു​തി​യ ആ​ളു​ക​ളെ ക​ണ്ടെ​​ത്താ​തെ നേ​ര​ത്തേ​യു​ള്ള​വ​ർ​ക്കു​ത​ന്നെ ​ജോ​ലി​ത്തു​ട​ർ​ച്ച ല​ഭി​ക്കും. സാ​ധാ​ര​ണ മാ​ൻ​പ​വ​ർ ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​രെ അ​ങ്ങോ​ട്ട്​ ന​ൽ​കു​ന്ന​തി​ന്​ പ​ക​രം പേ​രു​വി​വ​ര​ങ്ങ​ൾ ന​ൽ​കി ഇ​വ​രെ ജീ​വ​ന​ക്കാ​രാ​ക്കാ​ൻ ഇ​ങ്ങോ​ട്ട്​ ആ​വ​ശ്യ​െ​പ്പ​ടു​ക​യാ​ണ്​ ചെ​യ്യു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Unauthorized Appointment repeat
Next Story