Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉംറ കഴിഞ്ഞ് എത്തിയ തീർഥാടക വിമാനത്തിനകത്തുെവച്ച് മരിച്ചു
text_fieldsbookmark_border
നെടുമ്പാശ്ശേരി: ഉംറ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച തീർഥാടക വിമാനത്തിനകത്തുെവച്ച് മരിച്ചു. പാലക്കാട് പച്ചത്തോട് മുണ്ടപ്പല്ലൂർ സബൂറയാണ് (73) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് മസ്കത്ത് വഴി എത്തിയ ഒമാൻ എയർ വിമാനത്തിൽെവച്ചാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിമാനം താഴെയിറക്കിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Next Story