Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ummerkutty
cancel
camera_alt

ഉമ്മർകുട്ടി

Homechevron_rightNewschevron_rightKeralachevron_rightനാടകകൃത്തും...

നാടകകൃത്തും എഴുത്തുകാരനുമായ ഉമ്മർകുട്ടി കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border

പൊന്നാനി: പൊന്നാനിയിൽ ആദ്യ കോവിഡ് മരണം. പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ കെ.എ. ഉമ്മർകുട്ടിയാണ് (62) കോവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി ആശുപത്രിയിലായിരുന്നു അന്ത്യം.

നിരവധി നാടകങ്ങൾ രചിച്ച ഇദ്ദേഹം വിവിധ കോളജുകളിൽ ലൈബ്രേറിയനായിരുന്നു. അഴീക്കൽ സ്വദേശിയായ ഉമ്മർകുട്ടി വർഷങ്ങളായി പള്ളപ്രത്താണ് താമസം. മൂന്ന് ദിവസം മുമ്പണ് പനി മൂർ​ച്​ഛിച്ച്​ മഞ്ചേരിയിലേക്ക് കൊണ്ടുപോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ummerkuttycoviddeath
News Summary - ummer kutty passed away due to covid
Next Story