Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് ​ടെസ്​റ്റ്​...

കോവിഡ് ​ടെസ്​റ്റ്​ ഉത്തരവി​െനതിരെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

text_fields
bookmark_border
omman-chandy-and-ramesh
cancel

തി​രു​വ​ന​ന്ത​പു​രം: ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് ടെ​സ്​​റ്റ്​ വേ​ണ​മെ​ന്ന ഉ​ത്ത​ര​വ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത്​ ന​ൽ​കി മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. കോ​വി​ഡ് ടെ​സ്​​റ്റ്​ വേ​ണ​മെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് നി​ർ​ഭാ​ഗ്യ​ക​ര​വും പ്ര​വാ​സി​ക​ളോ​ടു​ള്ള വ​ഞ്ച​ന​യു​മാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യും പ്ര​സ്​​താ​വി​ച്ചു. 

സ​ര്‍ക്കാ​റി​​െൻറ ഉ​ത്ത​ര​വ് അ​പ്രാ​യോ​ഗി​ക​വും പ്ര​വാ​സി​ക​ള്‍ക്ക് സാ​മ്പ​ത്തി​ക​മാ​യി ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​തു​മാ​െ​ണ​ന്ന്​ പി​ണ​റാ​യി വി​ജ​യ​ന്​ ന​ൽ​കി​യ ക​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി വ്യ​ക്​​ത​മാ​ക്കി. ഗ​ള്‍ഫി​ല്‍നി​ന്ന്​ ഇ​തു​വ​രെ 15 ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മേ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ച്ചു​ള്ളൂ. പ്ര​വാ​സി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന പു​തി​യ ഉ​ത്ത​ര​വ് പി​ന്‍വ​ലി​ക്ക​ണം. ജാ​ഗ്ര​ത പു​ല​ർ​ത്താ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ ഹോം ​ക്വാ​റ​ൻ​റീ​ന്‍ സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണം -ഉ​മ്മ​ന്‍ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. 

ടി​ക്ക​െ​റ്റ​ടു​ത്ത്​ വ​രാ​ൻ ക​ഴി​യാ​ത്ത പാ​വ​ങ്ങ​ളാ​ണ് ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ത്തു​ന്ന​ത്. അ​വ​രി​ൽ ഇ​നി കോ​വി​ഡ് ടെ​സ്​​റ്റ്​ കൂ​ടി അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും ര​മേ​ശ്‌ ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsUmmen chandyExpatcovid test
News Summary - ummen chandy and chennithala are against covid test for expat
Next Story