Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാം...

എല്ലാം തല്ലിപ്പൊളിക്കുന്നതല്ല ​പ്രതിപക്ഷ പ്രവർത്തനം, യു.ഡി.എഫിനെ സി.പി.എമ്മുമായി താരതമ്യം ചെയ്യരുത് -ഉമ്മൻചാണ്ടി 

text_fields
bookmark_border
എല്ലാം തല്ലിപ്പൊളിക്കുന്നതല്ല ​പ്രതിപക്ഷ പ്രവർത്തനം, യു.ഡി.എഫിനെ സി.പി.എമ്മുമായി താരതമ്യം ചെയ്യരുത് -ഉമ്മൻചാണ്ടി 
cancel

തിരുവനന്തപുരം: എല്ലാം തല്ലിപ്പൊളിക്കുന്നതും ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നെഞ്ചിൽ കല്ലെറിയുന്നതുമാണ്​ പ്രതിപക്ഷ പ്രവർത്തനമെന്ന്​ യു.ഡി.എഫ്​ വിശ്വസിക്കുന്നില്ലെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷ പ്രവർത്തനത്തിൽ സി.പി.എമ്മുമായി യു.ഡി.എഫിനെ താരതമ്യം ചെയ്യരുത്​. 

ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ്​ പ്രതിപക്ഷം ചെയ്യേണ്ടത്​. അത്​ ​െചയ്യുന്നുണ്ട്​. ജനാധിപത്യ ശൈലി ഉൾക്കൊണ്ടും യു.ഡി.എഫിനും കോൺഗ്രസിനും യോജിക്കുന്ന ​ൈശെലി ഉൾക്കൊണ്ടും രമേശ്​ ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷം നല്ലനിലയിലാണ്​ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്​തമാക്കി.

കോവിഡ്​ പ്രതിരോധം ചർച്ചചെയ്യാൻ സർക്കാർ വളിച്ച സർവകക്ഷി യോഗത്തിലും ജനപ്രതിനിധികളുടെ യോഗത്തിലും യു.ഡി.എഫ്​ പ​െങ്കടുക്കും. കോവിഡി​​െൻറ തുടക്കംമുതൽ മദ്യവിതരണവുമായി ബന്ധ​െപട്ടാണ്​ സംസ്​ഥാനത്ത്​ വിവാദം. ഇൗ സമയത്ത്​ മദ്യത്തിനാണോ മുൻഗണന നൽകേണ്ടത്​. മദ്യത്തെ ​പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്​ നല്ലത​െല്ലന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyUDFldfkerala news
News Summary - ummen chandi says about udf keral news
Next Story