Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNarikkunichevron_rightഅശ്റഫിന്‍റെ കുട...

അശ്റഫിന്‍റെ കുട വാങ്ങാം...

text_fields
bookmark_border
അശ്റഫിന്‍റെ കുട വാങ്ങാം...
cancel
camera_altഅശ്​റഫ് മടവൂർ കുട നിർമാണത്തിൽ

ന​രി​ക്കു​നി: കോ​വി​ഡ്​ പ്ര​തി​സ​ന്ധ​യി​ൽ താ​ൻ നി​ർ​മി​ച്ച ക​ു​ട​ക​ൾ വി​റ്റു​പോ​കാ​ത്ത​തി​നാ​ൽ നീ​റി​ക്ക​ഴി​യു​ക​യാ​ണ്​ അ​ശ്​​റ​ഫ്. അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നു​പ​രി​ക്കേ​റ്റ്​ 20 വ​ർ​ഷ​മാ​യി അ​ര​ക്കു​താ​ഴെ ത​ള​ർ​ന്ന അ​ശ്​​റ​ഫ് മ​ട​വൂ​ർ കു​ട​ക​ൾ നി​ർ​മി​ച്ച്​ വി​പ​ണ​നം ന​ട​ത്തി​യാ​ണ്​ കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്.

മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​യ​ത്നി​ച്ച്​ നി​ർ​മി​ച്ചെ​ടു​ക്കു​ന്ന കു​ട​ക​ളാ​ണ് കൊ​റോ​ണ കാ​ര​ണം വി​റ്റു​പോ​വാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​തു കാ​ര​ണം കു​ടും​ബ​ത്തി​​െൻറ ജീ​വി​തം വ​ഴി​മു​ട്ടി. ഏ​പ്രി​ൽ, മേ​യ് മാ​സ​ത്തി​ൽ വി​ൽ​പ​ന ന​ട​ന്ന്​ ജൂ​ണോ​ടു​ കൂ​ടി അ​വ​സാ​നി​ക്കു​ന്ന​താ​ണ് കു​ട​ക​ച്ച​വ​ട സീ​സ​ൺ.

എ​ന്നാ​ൽ ഈ ​സീ​സ​ൺ ക​ണ​ക്കാ​ക്കി നി​ർ​മി​ച്ച കു​ട​ക​ൾ വി​റ്റു പോ​കാ​തെ ഷെ​ൽ​ഫി​ൽ വി​ശ്ര​മി​ക്കു​ക​യാ​ണ്. മു​ന്നൂ​റോ​ളം ത്രീ​ഫോ​ൾ​ഡ്​ കു​ട​ക​ളും 25ൽ ​അ​ധി​കം കാ​ല​ൻ കു​ട​ക​ളും ഇ​നി​യും വി​റ്റു​പോ​കാ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umbrella MakingAsharaf Madavoor
News Summary - Umbrella Making Asharaf Madavoor
Next Story