Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമയുടെ ആദ്യചോദ്യം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചെത്തിയ ഉമാതോമസ് സഭയിൽ ഉന്നയിച്ച ആദ്യചോദ്യം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ, തെളിവായി കണ്ടെടുത്ത മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി പറയപ്പെടുന്നതിൽ അന്വേഷണം എവിടെ വരെയെത്തി, കേസിലുൾപ്പെട്ട നടനെ ഡി.ജി.പി ഫോണിൽ ബന്ധപ്പെട്ടെന്ന ആരോപണത്തിന്മേൽ അന്വേഷണം നടത്തുന്നുണ്ടോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

