Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടി ആക്രമിക്കപ്പെട്ട...

നടി ആക്രമിക്കപ്പെട്ട കേസ്; പി.ടി ഭയന്നത് സംഭവിച്ചുവെന്ന് ഉമ തോമസ്

text_fields
bookmark_border
നടി ആക്രമിക്കപ്പെട്ട കേസ്; പി.ടി ഭയന്നത് സംഭവിച്ചുവെന്ന് ഉമ തോമസ്
cancel
Listen to this Article

ആക്രമിക്കപ്പെട്ട നടി ഹൈകോടതിയിൽ നൽകിയ ഹരജിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സി.പി.എം നേതാവ് ഇ.പി ജയരാജൻ വന്നതിന് പിന്നാലെ പ്രതികരണവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കം മുതൽ അവർക്കൊപ്പം നിന്ന വ്യക്തിയായിരുന്ന തൃക്കാക്കര എം.എൽ.എയായിരുന്നു പി.ടി തോമസ്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പ്.

വിഷയം രാഷ്ട്രീയആയുധമാക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. നടിയുടെ കേസിൽ പി.ടി തോമസ് ഭയപ്പെട്ടത് തന്നെ സംഭവിച്ചുവെന്നായിരുന്നു ഉമ തോമസി​ന്റെ പ്രതികരണം. കേസിൽ ഇപ്പോൾ സംഭവിച്ചത് പി.ടി ഭയപ്പെട്ട കാര്യമാണ്. നടിക്ക് നീതി കിട്ടില്ലെന്ന് പി.ടി ഭയന്നിരുന്നതായും ഉമ തോമസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackuma thomasThrikkakara bypoll
News Summary - uma thomas about actress attack case
Next Story