Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ കോഴ്​സുകളിലേക്കുള്ള പ്രവേശനം നീട്ടിയേക്കും

text_fields
bookmark_border
ഉന്നത വിദ്യാഭ്യാസ കോഴ്​സുകളിലേക്കുള്ള പ്രവേശനം നീട്ടിയേക്കും
cancel

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കോഴ്​സുകളിലേക്കുള്ള പ്രവേശനം നീട്ടിയേക്കും. സെപ്​റ്റംബർ വരെ നീട്ടിവെക്കാനാണ്​ ശിപാർശ.

യു.ജി.സി നിയമിച്ച ഉന്നതതല സമിതിയുടെ നിർദേശത്തിലാണ്​ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്​. ജൂലൈയിൽ തുടങ്ങേണ്ട അധ്യയന വർഷം സെപ്​റ്റംബറിൽ തുടങ്ങിയാൽ മതിയെന്നാണ്​ ശിപാർശ. വിഷയത്തിൽ അന്തിമ തീരുമാനം യു.ജി.സിയുടേതായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugckerala newscoronamalayalam newscovid 19
News Summary - UGC Committee About Next Academic Year Starts -Kerala news
Next Story