Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേ​പ്പാ​ടി–ചൂ​ര​ൽ​മ​ല...

മേ​പ്പാ​ടി–ചൂ​ര​ൽ​മ​ല റോ​ഡ് ന​വീ​ക​ര​ണം; യു.​ഡി.​വൈ.​എ​ഫ് ധ​ർ​ണ ന​ട​ത്തി

text_fields
bookmark_border
മേ​പ്പാ​ടി–ചൂ​ര​ൽ​മ​ല റോ​ഡ് ന​വീ​ക​ര​ണം; യു.​ഡി.​വൈ.​എ​ഫ് ധ​ർ​ണ ന​ട​ത്തി
cancel
camera_alt???????? ??????????? ????????? ??????????- ?????????? ????? ?????????? ??????????? ????? ???????????????????????????????????????????? ??.???.??.????? ???????????????? ??????????????? ??????? ?????

മേ​പ്പാ​ടി: മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ മേ​പ്പാ​ടി- ചൂ​ര​ൽ​മ​ല റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക, റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന്​ തോ​ട്ടം ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി യു.​ഡി.​വൈ.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ മേ​പ്പാ​ടി​യി​ൽ ധ​ർ​ണ ന​ട​ത്തി. മേ​പ്പാ​ടി മു​ത​ൽ ചൂ​ര​ൽ​മ​ല വ​രെ മ​റ്റ് ഏ​ഴ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ​ക്കൂ​ടി ധ​ർ​ണ ന​ട​ത്തി.

മേ​പ്പാ​ടി കേ​ന്ദ്ര​ത്തി​ൽ രോ​ഹി​ത് ബോ​ധി, സി. ​ഹാ​രി​സ്, എ. ​രാം​കു​മാ​ർ, സി. ​ശി​ഹാ​ബ്, മ​ൻ​സൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ജി​ർ, ടി.​എം. ഷാ​ജി, ഷെ​രീ​ഫ്, ജി​ൻ​സ​ൺ, റി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഒ​ന്നാം മൈ​ൽ, നെ​ല്ലി​മു​ണ്ട, താ​ഞ്ഞി​ലോ​ട്, ക​ള്ളാ​ടി, പു​ത്തു​മ​ല, നീ​ലി​ക്കാ​പ്പ്, ചൂ​ര​ൽ​മ​ല എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും ധ​ർ​ണ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsudyf
News Summary - udyf dharna -kerala news
Next Story