Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാമക്ഷേത്ര നിർമാണ...

രാമക്ഷേത്ര നിർമാണ യജ്ഞത്തില്‍ പങ്കാളിയാകണമെന്ന് പേജാവര്‍ മഠാധിപതി

text_fields
bookmark_border
രാമക്ഷേത്ര നിർമാണ യജ്ഞത്തില്‍ പങ്കാളിയാകണമെന്ന് പേജാവര്‍ മഠാധിപതി
cancel

കൊ​ച്ചി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ര്‍മാ​ണ​മെ​ന്ന സ്വ​പ്‌​നം സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ മ​ന​സ്സും ധ​ന​വും അ​ര്‍പ്പി​ച്ച് ഐ​തി​ഹാ​സി​ക യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​യാ​കാ​ന്‍ ഉ​ഡു​പ്പി പേ​ജാ​വ​ര്‍ മ​ഠാ​ധി​പ​തി സ്വാ​മി വി​ശ്വ​പ്ര​സ​ന്ന തീ​ര്‍ഥ​യു​ടെ ആ​ഹ്വാ​നം. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്​ സം​സ്ഥാ​ന മാ​ര്‍ഗ​ദ​ര്‍ശ​ക മ​ണ്ഡ​ല​ത്തിെൻറ സം​സ്ഥാ​ന സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ര്‍ഗ ദ​ര്‍ശ​ക മ​ണ്ഡ​ല്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ന്യാ​സി​മാ​രാ​യ പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ര്‍ഥ​പാ​ദ (വാ​ഴൂ​ര്‍ ആ​ശ്ര​മം), ഗീ​താ​ന​ന്ദ​ജി (ചെ​റു​കോ​ല്‍ ശു​ഭാ​ന​ന്ദാ​ശ്ര​മം), അ​ധ്യാ​ത്മാ​ന​ന്ദ സ​ര​സ്വ​തി (സം​ബോ​ധ് ഫൗ​ണ്ടേ​ഷ​ന്‍), ന​ന്ദാ​ത്മ​ജാ​ന​ന്ദ (ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം), ബ്ര​ഹ്മ​പാ​ദാ​ന​ന്ദ സ​ര​സ്വ​തി (ചേ​ങ്കോ​ട്ടു​കോ​ണം), സ​ദ്​​സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി (മാ​ര്‍ഗ​ദ​ര്‍ശ​ക മ​ണ്ഡ​ല്‍ ജ​ന. സെ​ക്ര.), വി.​എ​ച്ച്.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ബി.​ആ​ര്‍. ബ​ല​രാ​മ​ൻ, ജ​ന. സെ​ക്ര​ട്ട​റി വി.​ആ​ര്‍. രാ​ജ​ശേ​ഖ​ര​ന്‍, ആ​ര്‍.​എ​സ്.​എ​സ് പ്രാ​ന്തീ​യ സ​ഹ​കാ​ര്യ​വാ​ഹ് പി.​എ​ന്‍. ഈ​ശ്വ​ര​ന്‍ സം​സാ​രി​ച്ചു.

Show Full Article
TAGS:Udupi Pejawar Swamiji Ayodhya Ram temple 
Next Story