Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ യു.ഡി.എഫ്​​...

വടകരയിൽ യു.ഡി.എഫ്​​ മിന്നും ജയംനേടും- മുല്ലപ്പള്ളി രാമചന്ദ്രൻ

text_fields
bookmark_border
വടകരയിൽ യു.ഡി.എഫ്​​ മിന്നും ജയംനേടും- മുല്ലപ്പള്ളി രാമചന്ദ്രൻ
cancel

കണ്ണൂർ: വടകരയിൽ യു.ഡി.എഫിന്​ വെട്ടിത്തിളങ്ങുന്ന വിജയമായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമ ചന്ദ്രൻ. ഐക്യ ജനാധിപത്യ മുന്നണിക്ക്​ ഇത്രയും അനുകൂലമായ സാഹചര്യം വടകരയിൽ ഇതുവ​െര ഉണ്ടായിട്ടില്ല. 2009ൽ താൻ മത്സരിക്കു​േമ്പാൾ പ്രതികൂല സാഹചര്യമായിരുന്നിട്ടും വിജയിക്കാൻ കഴിഞ്ഞു. ഇത്തവണ വൻ ഭൂരിപക്ഷം നേടാൻ യു.ഡി.എഫിന്​ കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബാലറ്റിന്​ ബുള്ളറ്റിനേക്കാളും ശക്തിയുണ്ടെന്ന് തെളിയിക്കും. വയനാടിൽ രാഹുൽ ഗാന്ധി മൂന്നു ലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷത്തിനു വിജയിക്കും. അസഹിഷ്ണുതക്കും അക്രമത്തിനും എതിരായ തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും മുല്ലപ്പള്ളി കൂട്ടി​ച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakarakerala newsLok Sabha Electon 2019Mullapally Ramachandran
News Summary - UDF will win in Vadakara- Kerala news
Next Story