Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധനാജ്ഞ ലംഘനസമരം; യു.ഡി.എഫ് സംഘം ഇന്ന് ശബരിമലയ്ക്ക്
text_fieldsbookmark_border
കൊച്ചി: നിരോധനാജ്ഞ ലംഘിക്കാൻ യു.ഡി.എഫ് പ്രതിനിധിസംഘം ചൊവ്വാഴ്ച ശബരിമലയിലേക്ക്. ഭക്തർക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെയാണ് നിരോധനാജ്ഞ ലംഘനസമരമെന്ന് യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, നേതാക്കളായ എം.കെ. മുനീര്‍, പി.ജെ. ജോസഫ്, ജോണി നെല്ലൂര്‍, എന്‍.കെ. പ്രേമചന്ദ്രന്, സി.പി. ജോണ്‍, ജി. ദേവരാജന്‍ എന്നിവരാണ് സംഘാംഗങ്ങൾ.
Next Story
