Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയിൽ യു.ഡി.എഫിന് തിരിച്ചടി; മേയർ സ്ഥാനാർഥി തോറ്റു
text_fieldsbookmark_border
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ യു.ഡി.എഫിന് തിരിച്ചടി. െഎലൻഡ് നോർത്ത് വാർഡിൽ മേയർ സ്ഥാനാർഥിയായ എൻ.വേണുഗോപാൽ പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാർഥി ഒരു വോട്ടിനാണ് വിജയിച്ചത്. സിറ്റിങ് സീറ്റിലാണ് യു.ഡി.എഫിെൻറ പരാജയം .
പാർട്ടിയുമായി ആലോചിച്ച് പരാതി നൽകുന്നത് പരിഗണിക്കുമെന്ന് എൻ.വേണുഗോപാൽ പ്രതികരിച്ചു. പാർട്ടിയിൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

