Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണിപ്പൂര്‍ ജനതക്ക് യു.ഡി.എഫ് ഐക്യദാര്‍ഢ്യം; ജൂൺ 24ന് മണിപ്പൂര്‍ ദിനം ആചരിക്കും
text_fieldsbookmark_border
തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ചും അവിടത്തെ മണിപ്പൂര്‍ ജനതക്ക് യു.ഡി.എഫ് ഐക്യദാര്‍ഢ്യം; ഈ മാസം 24ന് മണിപ്പൂര്‍ ദിനം ആചരിക്കുംമെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. അന്ന് ജില്ല ആസ്ഥാനങ്ങളില്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടത്തും. മണിപ്പൂരിലെ കലാപം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പി ഭരണകൂടം ആരാധനാലയങ്ങള്‍ക്കും ന്യൂനപക്ഷവിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ നോക്കിനില്‍ക്കുകയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

