Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​...

യു.ഡി.എഫ്​ സെക്ര​േട്ടറിയറ്റ്​ ഉപരോധിച്ചു

text_fields
bookmark_border
യു.ഡി.എഫ്​ സെക്ര​േട്ടറിയറ്റ്​ ഉപരോധിച്ചു
cancel
camera_alt????????????????????????? ?????????? ??.???.?????? ??????????????????????? ???? ??????????????? ??????? ?? ????? ?????????????? ??????????? ???????????????????? ???????????????? ???????? ???????????????. ?????????? ????????? ??????? ??.???.??. ???????, ??????????????? ??????????????, ??????? ????????????? ?????????? ???????????????????????????? ??????

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​റി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച്​ യു.​ഡി.​എ​ഫ്​ സെ​ക്ര​േ​ട്ട​റി​യ​റ ്റ്​ ഉ​പ​രോ​ധി​ച്ചു. യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജ്, പി.​എ​സ്.​സി റാ​ങ്ക്​ ലി​സ്​​റ്റ് വി​ഷ​യ​ങ്ങ​ളി​ൽ സി.​ബ ി.​െ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന അ​ട​ക്കം ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ ്ര​തി​ഷേ​ധി​ച്ചു​മാ​യി​രു​ന്നു​ ഉ​പ​രോ​ധം. സെ​ക്ര​േ​ട്ട​റി​യ​റ്റി​​​െൻറ മൂ​ന്ന്​ ഗേ​റ്റു​ക​ളി​ൽ രാ​വി​ലെ ആ​റി​ന്​ ആ​രം​ഭി​ച്ച സ​മ​രം ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ അ​വ​സാ​നി​ച്ചു. പൊ​ലീ​സു​മാ​യു​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​രം പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഡോ. ​എം.​കെ. മു​നീ​ർ അ​ട​ക്കം നേ​താ​ക്ക​ൾ അ​റ​സ്​​റ്റ്​ വ​രി​ച്ചു. അ​തേ​സ​മ​യം ഉ​പ​രോ​ധ​വും റോ​ഡു​ക​ൾ അ​ട​ച്ച​തും മൂ​ല​മു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ജ​ന​ങ്ങ​ളെ വ​ട്ടം​ക​റ​ക്കി. നൂ​റു​ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​ർ പു​ല​ർ​ച്ചെ ​മു​ദ്രാ​വാ​ക്യം വി​ളി​ച്ച്​ മൂ​ന്ന്​ ഗേ​റ്റു​ക​ളി​ലെ​ത്തി കു​ത്തി​യി​രു​ന്നു.

ഇ​ട​ക്ക്​ സ​മ​ര​ക്കാ​രും പൊ​ലീ​സും ത​മ്മി​ൽ ബ​ല​പ്ര​യോ​ഗം ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ട്​ ശാ​ന്ത​മാ​യി. പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 30ന്​ ​ചേ​രു​ന്ന യു.​ഡി.​എ​ഫ്​ യോ​ഗം സ​മ​രം തീ​രു​മാ​നി​ക്കും.

കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, മു​ൻ​മു​​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ്​ ഡോ. ​എം.​കെ. മു​നീ​ർ, കേ​ര​ള കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ജോ​സ്​ കെ. ​മാ​ണി, കെ.​പി.​എ. മ​ജീ​ദ്, ജോ​ണി നെ​ല്ലൂ​ര്‍, അ​നൂ​പ്​ ജേ​ക്ക​ബ്, എം.​എം. ഹ​സ​ൻ, വി.​എ​സ്. ശി​വ​കു​മാ​ർ, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ, തോ​മ​സ്​ ​ഉ​ണ്ണി​യാ​ട​ൻ, പീ​താം​ബ​ര​ക്കു​റു​പ്പ്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

നഗരം ഗതാഗത കുരുക്കിൽ
യു.ഡി.എഫ്​ ഉപരോധത്തെ തുടർന്ന് തലസ്ഥാന നഗരി ഗതാഗതക്കുരുക്കിലമർന്നു. ​േജാലിക്ക്​​ പോകുന്നവരും സ്​കൂൾ, കോളജ്​ വിദ്യാർഥികളുമെല്ലാം ഗതാഗതക്കുരുക്കിൽ പെട്ട്​ വലഞ്ഞു.
സെക്ര​ട്ടേറിയറ്റിലേക്ക്​ ജീവനക്കാരെ പ്രവേശിപ്പിക്കുന്നത്​ പോലും തിരിച്ചറിയൽ കാർഡ്​ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ്​. കാലനട യാത്രക്കാർക്കും നിയന്ത്രണമുണ്ട്​. നഗരത്തിലെ മിക്ക റോഡുകളും പൊലീസ്​ അടച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newsmalayalam newsuniversity collage attacksecretariat picketing
News Summary - UDF secretariat picketing against state government -kerala news
Next Story