Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പടയൊരുക്കം’ സമാപനം...

‘പടയൊരുക്കം’ സമാപനം നാളെ   

text_fields
bookmark_border
chennithala
cancel

തി​രു​വ​ന​ന്ത​പു​രം:  കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ  പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യു.​ഡി.​എ​ഫി​​െൻറ  ‘പ​ട​യൊ​രു​ക്കം’ യാ​ത്ര​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്​​ച. ശം​ഖും​മു​ഖ​ത്ത് ഒ​രു​ല​ക്ഷം പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം  വൈ​കീ​ട്ട്​ അ​ഞ്ചി​ന് കോ​ൺ​ഗ്ര​സ്​ ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ല്‍ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​സ​മി​തി അം​ഗം എ.​കെ. ആ​ൻ​റ​ണി, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ള്‍പ്പെ​ടെ കോ​ണ്‍ഗ്ര​സി​​െൻറ​യും യു.​ഡി.​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും  നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ന്  ഒ​രു​ക്ക​ങ്ങ​ൾ പൂ​ര്‍ത്തി​യാ​യ​താ​യി കെ.​പി.​സി.​സി ജ​ന.  സെ​ക്ര​ട്ട​റി ത​മ്പാ​നൂ​ര്‍ ര​വി അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsudf rallymalayalam newsPadayorukkam
News Summary - UDF Rally Padayorukkam End Tomorrow -Kerala News
Next Story