Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​...

യു.ഡി.എഫ്​ പ്രതിഷേധപ്രകടനം ഇന്ന്​

text_fields
bookmark_border
യു.ഡി.എഫ്​ പ്രതിഷേധപ്രകടനം ഇന്ന്​
cancel
തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി നേ​താ​ക്ക​ള്‍ ഉ​ള്‍പ്പെ​ട്ട മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​ഴ വി​വാ​ദം കോ​ട​തി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഉ​ന്ന​ത​ത​ല​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് യു.​ഡി.​എ​ഫി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 23ന്​ ​വൈ​കു​ന്നേ​രം നി​യോ​ജ​ക​മ​ണ്ഡ​ലം അ​ടി​സ്​​ഥാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് ക​ണ്‍വീ​ന​ര്‍ പി.​പി. ത​ങ്ക​ച്ച​ന്‍ അ​റി​യി​ച്ചു. ഭാ​വി സ​മ​ര​പ​രി​പാ​ടി​ക​ള്‍ 25ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​രു​ന്ന യു.​ഡി.​എ​ഫ് ക​ക്ഷി​നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsUDF protestmalayalam news
News Summary - UDF protest against bjp
Next Story